കറുമ്പി 🖤ഭാഗം - 7 . ഇന്നാണ് ആ കല്യാണം..... കിച്ചേട്ടന്റെ ഒക്കെ തറവാട്ട് അമ്പലത്തിൽ വച്ചാണ് കല്യാണം.... ഉത്സവത്തിനിടയിൽ അതായത് ഇന്ന് രണ്ടാം ഉത്സവദിവസം ആണല്ലോ...... അതുകൊണ്ട് തന്നെ അമ്പലത്തിൽ തിരക്ക് ഉണ്ടായിരുന്നു... ഞാൻ നല്ല കോൺഫിഡൻസോടെ ആണ് ഒരുങ്ങി ഇറങ്ങിയത്.... സിദ്ധുവും നിച്ചുവും അടിപൊളി എന്ന് പറഞ്ഞെങ്കിലും.... ഒരാളുടെ വായയിൽ നിന്ന് കേൾക്കാനായി ഞാൻ കൊതിച്ചു... അമ്പലത്തിൽ എത്തിയപ്പോൾ പോലും ആളെ ഒന്ന് കാണാൻ സാധിച്ചില്ല....... കുറെ തിരഞ്ഞു..... താലി കെട്ടിന്റെ നേരമായി.... ഞാൻ ഭാമേച്ചിയുടെ അടുത്തേക്ക് നീങ