Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 3

അളകസിദ്ധാർത്ഥ ❤️ - 3

4.7
1.9 K
Drama Fantasy Love Suspense
Summary

അളകസിദ്ധാർത്ഥ ❤️ Part 03 ✍️Dev❤️     ആദി പറയുന്നത് കേട്ട് എന്റെ ഉള്ളിലൊരു സ്ഫോടനം നടന്നു.   " ഏഹ് എന്താ.... " ഞാൻ കണ്ണുമിഴിച്ചവനോട് ചോദിച്ചു.   " അതെ.. നീ കേട്ടത് ശരിയാണ് നന്ദൂ... ധ്രുവ്.. അവൻ.. അവനെന്റെ സഹോദരൻ ആണ്. ഞങ്ങൾ ഒരച്ഛന്റെ മക്കളും ഒരമ്മയുടെ വയറ്റിൽ പിറന്നവരുമാണ്. അതും.. 2മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ ട്വിൻ ബ്രദേഴ്സ്. " ആദി പറഞ്ഞു.   " ട്വിൻ... ബ്രദറോ...?? " വീണ്ടും ഞാൻ ഞെട്ടി. എനിക്ക് വിശ്വസിക്കാനാവുന്നില്ല.   " പക്ഷെ.. ആദീ.. ഞാൻ... നിന്റെ.. 12ാം വയസു മുതൽ കാണുന്നതല്ലേ.. അന്ന്.. അന്നൊക്കെ നീ തനിയെ അല്ലായിരുന്നോ. പിന്നെ എങ്ങനെ.. എങ്ങനെയാ.. ധ്രുവ്... &q