Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-18

❤️പ്രണയശ്രാവണാസുരം❤️ Part-18

4.6
5.4 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-18   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋     പാർട്ടിയെല്ലാം കഴിഞ്ഞു ഷെട്ടിയോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച് ഫ്ലാറ്റിലേക്ക് പോകുന്ന വഴി ഡേവിഡ്....   "എബി....നാട്ടിൽ ചെന്നിട്ട് ഫ്രഡറിക്കിനെ ഒന്ന് നേരിട്ടു കാണേണ്ടി വരും....."   "എന്നാത്തിനാടാ......"   "അവന് ഇന്ന് ഈ മീറ്റിങ് നടത്താതിരിക്കാൻ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്..... മെറീന വരാത്തത് പോലും അവന്റെ കളിയാണ്..... അതിന് ഒരു സമ്മാനം കൊടുത്തില്ലേൽ എന്ന ഒരു രസമാ ഒള്ളെ......"   "അന്ന് കൊടുത്ത സമ്മാനത്തിന്റെ കേട് കഴിഞ്ഞോ ആവോ..... അതിനിടയിൽ പുതിയത് അവന് തങ്ങത്തില്ല ഡെവിയെ......