Aksharathalukal

Aksharathalukal

ഇച്ഛേടെ സ്വന്തം ലച്ചു 💝 04

ഇച്ഛേടെ സ്വന്തം ലച്ചു 💝 04

5
950
Love Others
Summary

ലച്ചു ഉറക്കം എഴുന്നേൽക്കുമ്പോഴേക്കും സായ്‌ അവിടെ നിന്നും പോയിരുന്നു. "ഇച്ച എത്ര വട്ടം പറഞ്ഞതാ ആ മുറിയിൽ കയറരുതെന്ന്.. കഴിഞ്ഞ പ്രാവശ്യം കയറിയതിന് രണ്ട് കവിളിലും അടിക്കാ ചെയ്തേ, ഇന്ന് എന്ത് തന്നാലും വാങ്ങാം. ഇച്ചക്ക് എന്നോട് ദേഷ്യാവും."- അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ഫ്രഷ് ആകാൻ കയറി. ഫ്രഷ് ആയി ഇറങ്ങിയതും സായ്‌ മുൻപിൽ കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു നിൽക്കുന്നു. അവൾ തല താഴ്ത്തി നിന്നു. അവൻ ഒന്നും പറയാതെ ബാൽക്കണിയിലെ ആട്ടു കട്ടിലിൽ ചെന്നിരുന്ന് അവളെ നോക്കി. അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ അവിടേക്ക് ചെന്ന് വാതിൽക്കൽ നിന്നു. "ഇച്ച, ചായ കുടിച്ചോ..