Aksharathalukal

Aksharathalukal

എന്നെന്നും നിൻചാരെ  - 19

എന്നെന്നും നിൻചാരെ - 19

4.7
4.4 K
Love Others
Summary

     എന്നെന്നും നിൻചാരെ         ✍️ 🔥 അഗ്നി 🔥              ഭാഗം : 19         വെപ്രാളത്തോടെ ആദി ഷിയാസിന്റെ ക്യാബിനിലേക്ക് കടന്നുചെന്നു. ഉള്ളിലേക്ക് കയറാൻ നിന്നതും അകത്തു മറ്റാരെല്ലാമൊ ഇരിക്കുന്നത് ആദി ശ്രദ്ധിക്കുന്നത്.  പതിയെ ഒന്ന് പിൻവലിഞ്ഞിട്ട് അവൻ ഡോറിൽ രണ്ടുവട്ടം തട്ടി.       " ഹ...  ആദി കയറിവാടാ... " അകത്തു നിന്ന് ഷിയാസ് വിളിച്ചു പറഞ്ഞു.       ആദി അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു അകത്തിരിക്കുന്ന ഷിയാസിന്റെ ഉപ്പ മജീദിനെയും അയ്യാൾക്ക് അരികിൽ ഇരുന്ന് എന്തെല്ലാമോ ഫയലുകൾ നോക്കുന