Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-21

❤️പ്രണയശ്രാവണാസുരം❤️ Part-21

4.6
5.7 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-21   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋     "ശിവ .....ശ്രാവൺ......ചതി......   ഇതിന് നി പശ്ചാത്തപിക്കേണ്ടി വരും ശ്രാവൺ........ ക്ഷമിക്കില്ല ഞാൻ......."   ന്ന് പറഞ്ഞു കാർ ഒരിരമ്പലോടെ റിവേഴ്‌സ് എടുത്ത് വളച്ചു ആ ഹോസ്പിറ്റൽ കോംബൗണ്ട് കടന്നതും..... കാർ പോകുന്നത് കണ്ട് ഹോസ്പിറ്റലിനകത്ത് നിന്ന് എബി പുറത്തേക്ക് ഓടിയടുക്കും മുന്നേ...... കാർ എബിയുടെ മിഴിയിൽ നിന്നും മറഞ് കഴിഞ്ഞിരുന്നു.......   ഒരിരമ്പലോടെ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞ ലാമ്പോർഗിനി.... കളത്തിൽ പറമ്പ് ഗേറ്റിന് മുന്നിൽ ഒരു ഞരക്കത്തോടെ വന്നു നിന്നു....   അതിൽ നിന്നും ചാടിയിറങ്ങിയ ഡെ