Aksharathalukal

Aksharathalukal

കാശിഭദ്ര 16

കാശിഭദ്ര 16

4.7
2.5 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 16---------------------------\"മകനെ പോലെ അല്ല. നീ ഇപ്പൊ എനിക്ക് എന്റെ മകൻ തന്നെയാ അത് കൊണ്ടാ നിന്നോട് തന്നെ പറയുന്നെ.\"\"പറ അച്ഛാ....\"\"അത് മോനെ എനിക്ക് എന്റെ രമയെ കണ്ടെത്തി തരോ... Pleas അവളും കൂടെ വേണം ഞങ്ങളുടെ കൂടെ. എന്നാലേ ഞങ്ങൾ പൂർണ്ണമാകൂ.. ഇനി ഒരിക്കലും ഞാൻ അവളോട് സ്നേഹമില്ലാതെ പെരുമാറില്ല. എന്റെ മക്കൾക്ക് അവരുടെ അമ്മയെ കണ്ടെത്തി കൊടുക്കോ pleas മോനെ...\" അച്ഛൻ പറയുമ്പോൾ ആ ചുണ്ടുകൾ വിറയാർന്നിരുന്നു.\"അതിന് അമ്മ ജീവിച്ചിരിപ്പില്ലാന്ന് അല്ലെ എല്ലാവരും പറയുന്നേ...\" (കാശി )\"അതെല്ലാവരും വെറുതെ പറയാണ് ഏട്ടാ... അമ്മ ജീവിച്ചിരിപ്പുണ്ട്. അച്ഛനെ എല്ലാവരും വെറുതെ കുറ്റപെടുത്തുന്

About