ഹാളിൽ എന്തോ ശബ്ദം കേട്ട് ഓടി വന്നപ്പോൾ നന്ദുവും വേറെ മൂന്നു പെൺകുട്ടികളും കുടി കെട്ടിപിടിച്ചു കരയുന്നതും എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടുടു. എന്നാൽ എന്റെ നോട്ടം അവളിൽ തങ്ങി നിന്നു. അവളുടെ മുല്ല മൊട്ടുകൾ പോലുള്ള പല്ലുകളും റോസാപൂ പോലുള്ള അദരങ്ങളും എന്നിൽ പറയുവാനാകാത്ത എന്തോ ഒരു ഫീൽ ഉണർത്തി. നന്ദു നേരെ അവരെയും കൂട്ടി എന്റെ അടുത്തേക്ക് വരുന്നകണ്ടു ഞാൻ അവളിൽ ഉള്ള നോട്ടം പിൻവലിച്ചു...... ഏട്ടാ ഇവരാണ് എന്റെ ചങ്ക്കതികൾ ശിവ, ഈച്ചു, പാറു. My besty പിന്നെ ഡി ഏത് എന്റെ ഏട്ടൻ രുദ്രകിഷോർ എന്റെ കിച്ചേട്ടൻ എന്നും പറഞ്ഞു നന്ദു അവനെ കെട്ടിപിടിച്ചു. മുന്നാളും രുദ്രനെ നോക