Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-24

❤️പ്രണയശ്രാവണാസുരം❤️ Part-24

4.7
6.6 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-24   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   കേട്ടതൊന്നും വിശ്വാസം വരാതെ നിലചലമായി നിന്ന ഡെവിയുടെ ഉള്ളിൽ..... അവന്റെ തന്നെ വായിൽ നിന്നു വീണ അവസാന വാക്കിൽ ഉടക്കി നിന്നു......   * അവളുടെ ആ വാശിയിൽ ആ ഉശിരിൽ ഡേവിഡെങ്ങാൻ വീണു പോയാൽ......അവളെയങ്ങ്  പ്രണയിച്ചു പോയാൽ.....പിന്നെ നീയെന്നല്ല..... അവൾക്ക് പോലും കഴിയില്ല തടയാൻ.... ന്റെ കയ്യാൽ ഒരു മിന്നങ്ങ് കെട്ടി കൂടെ പൊറുപ്പിക്കും ഞാൻ.....ഈ ഡേവിഡ് കളത്തി പറമ്പന്റെ പെണ്ണായി.......*   പിന്നെയും പിന്നെയും ആ ഭാഗം റീവൈൻഡ് അടിച്ചു കേട്ട് കിളി പോയ കണക്കിനിരുന്ന ഡെവിയുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി തത്തിക്