Aksharathalukal

Aksharathalukal

തകരുമിടങ്ങൾ

തകരുമിടങ്ങൾ

4.5
653
Inspirational Classics Others
Summary

തകർന്നടിഞ്ഞുപതിച്ചയിടങ്ങൾസൃഷ്ടി ജനിച്ചയിടങ്ങൾ.  തകർന്നുവീണുദ്രവിച്ചവയൊക്കെവളമായ് മാറ്റുമിടങ്ങൾ!തകരാതെങ്ങനെയുയരും?ഉയരാതെങ്ങനെ തകരും?സൃഷ്ടിസ്ഥിതിലയ താളമിതങ്ങനെജഗത്തിലുണരും തിരകൾ!എനിക്കു തകരാനെന്തിവിടെ?ഞാനുയർത്തിയ പാഴ്ക്കിനാവിൻചില്ലുമേടകൾ മാത്രം!എനിക്കു പണിയാനെന്തിവിടെ?പ്രപഞ്ചസാഗരതീരത്തൊരു ചെറുമണൽക്കുടീരം മാത്രം!