Aksharathalukal

Aksharathalukal

ചെമ്പകപ്പൂ

ചെമ്പകപ്പൂ

4.9
357
Love Tragedy
Summary

മറവി കൊണ്ടു എത്രയൊക്കെ മൂടിയിടാൻ ശ്രമിച്ചാലും ചിലപ്പോൾ പറന്നു ഉയരാറുണ്ട് ചില ഓർമ്മകൾഅവനെ കുറിച്ചു ഓർക്കുമ്പോൾ എല്ലാം ചെമ്പക പൂക്കൾ ഓർമയിൽ വിരിഞ്ഞു നിൽക്കും.ആദ്യമായി അവനെ കണ്ടത് അമ്പലത്തിലെചെമ്പക ചോട്ടിൽ വെച്ചായിരുന്നു.നിലത്തു വീണു കിടക്കുന്ന ചെമ്പകപ്പൂകൾഓരോന്ന് പെറുക്കി എടുത്തവൻ ആൽത്തറയിൽ കൊണ്ടു വെക്കുമായിരുന്നു.കൗതുകത്തിനോ അവനോടു ഉള്ള ഇഷ്ടം കൊണ്ടോ  എന്തോ എപ്പോഴും അവൻ പെറുക്കി കൂടിയ ചെമ്പകപ്പൂകളിൽ നിന്നും ഒന്ന് എടുത്തു എന്റെ ചുരുണ്ട മുടിയിഴകളിൽ ചൂടും.അവൻ അടുത്തു വരുമ്പോഴേല്ലാം ചെമ്പകപ്പൂവിന്റെ നറു മണമായിരുന്നു.അവന്റെ നോട്ട് ബുക്കിൽ എ