Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 5

നിന്നിലേക്ക്💞 - 5

4.6
6.6 K
Drama Love Others Suspense
Summary

Part  5     "വല്ല ആവിശ്യം ഉണ്ടായിരുന്നോ "   ദേഷ്യത്തോടെ ആരവിനെ നോക്കി ഇരിക്കുന്ന ആരുവിനോട് കനി ചോദിച്ചു...ആരു കനിയേ നോക്കി.   "അർദ്ര ദാസ്... വേഗം എഴുതാൻ നോക്ക് 15മിനിറ്റ്സ് മാത്രേ ബാക്കിയുള്ളൂ "   ആരവ് ഗൗരവത്തോടെ പറഞ്ഞതും അവൾ പുച്ഛിച്ചു കൊണ്ട് പേപ്പറിലേക്ക് നോക്കി.   'ഒന്നും പഠിക്കാതെ എഴുതാനുള്ള വിദ്യ ഒന്നും എനിക്ക് അറിയില്ല ഹും '   അവൾ പിറു പിറുത്തു... പിന്നെ എന്തൊക്കെയോ എഴുതി വെച്ചു... ബെൽ അടിച്ചതും ആരവ് എല്ലാവരുടെയും പേപ്പർ വാങ്ങി പോയി... ആരുവിനെ ഒന്ന് നോക്കാനും മറന്നില്ല അവൻ.     _________❤️❤️     ''ആദി എന്നെ ഒന്ന് ബസ് സ്റ്റാ