Aksharathalukal

Aksharathalukal

The Revenge Of A Victim (Last part)

The Revenge Of A Victim (Last part)

4.1
1.9 K
Crime Detective Suspense Thriller
Summary

*#The_revenge_of_a_victim*   *അവസാന ഭാഗം*    "Yes, it's a clear case of murder."   സർ, അതെങ്ങനെ ഉറപ്പിക്കാൻ കഴിയും? "   പ്രതാപ് താൻ കേട്ട വോയ്‌സ് ക്ലിപ്പ് ബാക്കിയുള്ളവർക്കും കൂടി കേൾപ്പിച്ചു കൊടുത്തു.   ആ ക്ലിപ്പ് കേട്ടതോടെ എല്ലാവരും ആകെ ഞെട്ടി തരിച്ചു.   "സർ, ഒരാളെ ഇങ്ങനെ കൊല്ലാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല"   പ്രതാപ് ഉടനെ, എസ്.പിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.   അതിന് ശേഷം, അഞ്ചനയുടെ ഗൂഗിൾ ഡ്രൈവ് വിശദമായി പരിശോധിച്ചപ്പോൾ, അഞ്ചനയും അവളുടെ കാമുകൻ എന്ന് പറയുന്ന ആളും കൂടിയുള്ള മൂന്ന് ഫോട്ടോകളും ലഭിച്ചു.   എല്ലാം ഒരു പെൻഡ്രൈവിലേക്ക് മാറ്റിയത