- മ്മ്... എന്ന പിന്നെ അങ്ങനെ ആയിക്കോട്ടെ ...ചുമ്മാ കുറച്ച് കാര്യങ്ങൾ പറയട്ടെ ...!ഡാർലിംഗ് ഇപ്പോൾ തന്നെ വായിക്കണം എന്നില്ല ചുമ്മാ എൻ്റെ മനസ്സിൽ തിങ്ങികിടക്കുന കുറച്ച് കാര്യങ്ങൾ പറയാം അത്ര തന്നെ...എല്ലാരും പറയുന്നത് പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ട് ഒന്നും അല്ല ഞാൻ ഇവിടെക്ക് വിമാനം കേറിയത്,ഞാൻ ഇങ്ങോട്ട് ആണ് വരുന്നത് എന്ന് അറിഞ്ഞപ്പോൾ പലരും എന്നോട് ഭാഗ്യവാൻ, അനുഗ്രഹീതൻ എന്നൊക്കെ പറഞ്ഞു പോകുന്നത് ഞാൻ ഒരുപാട് കേട്ടു. അപ്പോഴൊക്കെ അവരുടെ മുഖത്തു ഉണ്ടായിരുന്ന പരിശുദ്ധ ഭാവത്തിന്റെ മാറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നു, എന്തോ എന്നിട്ടും എനിക്ക് മാത