Aksharathalukal

Aksharathalukal

The Titalee Of Love - 7

The Titalee Of Love - 7

5
1.4 K
Fantasy Horror Love Thriller
Summary

THE TITALEE OF LOVE 🦋       {പ്രണയത്തിന്റെ ചിത്രശലഭം}   part : 7 ________________🔹________________     Written by :✍🏻️salwaah✨️                      salwa__sallu ____________________________ പെട്ടന്ന് ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞി വന്ന പേര് കണ്ടു എന്തിനെന്നില്ലാതെ അവളുടെ ഹൃദയം വല്ലാതെ മിടിച്ചു..    ഫോണിൽ തെളിഞ്ഞു വന്ന ഹൈദരാബാദ് എസ് ഐ യുടെ പേരിലേക്കൊന്ന് ഉറ്റ് നോക്കിയ ശ്വാസം ആഞ്ഞു വലിച്ചവൾ കാൾ അറ്റൻഡ് ചെയ്തു..മറുതലക്കൽ നിന്നയാൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം കാൾ ഡിസ്‌ക്കണക്ട് ചെയ്തു..വേദനകലർന്നൊരു ചിരി ചിരിച്ചു..   ""തിരക്കുകൾക്കിടയിൽ ഞാനാ കാര്യം മറന്നു പോയിരുന്നു.. അയാൾ വിളിച്ചില്ലെങ്ക