Aksharathalukal

Aksharathalukal

ചെമ്പകപ്പൂക്കൾ - 17

ചെമ്പകപ്പൂക്കൾ - 17

4.9
802
Love Suspense Thriller Drama
Summary

മോനു സർജറിയുടെ ഭാഗമായി ചില ആരോഗ്യപ്രശനങ്ങൾ ആയിരുന്നു.. അവനെയും വച്ചു എഴുത്തു നടക്കുന്നുണ്ടായിരുന്നില്ല.. അത് കൊണ്ടാണ് ഈ പാർട്ട്‌ വൈകിയത്.. അതിനു ക്ഷമ ചോദിക്കുന്നു.. കഥ ഇഷ്ടം ആവുന്നുണ്ടോ? അഭിപ്രായം അറിയിക്കണേ..ഭാഗം 17കാറിൽ ഇരിക്കുമ്പോൾ അനന്തൻ നന്ദുവിന്റെ കൈ തന്റെ കയ്യിൽ എടുത്തു പിടിച്ചു. അവൾ അവനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി ചിരിക്കുകയും ചെയ്തു. പിന്നെ അവൻ വളരെ സന്തോഷവാൻ ആയി പുറത്തേക്കും നോക്കി കാഴ്ച്ചയും കണ്ടു ഇരുന്നു. അവൻ രാവിലെ ഇടാനായി മുണ്ടും ഷർട്ടും എടുക്കുന്നത് കണ്ടപ്പോഴേ തങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവൾക്കു ഒരു ഊഹം ഉണ്ടായിരുന്നു. അത്