Aksharathalukal

Aksharathalukal

ഹൃദയസഖി പാർട്ട്‌ 18

ഹൃദയസഖി പാർട്ട്‌ 18

4.7
2 K
Love Suspense Thriller
Summary

ചിപ്പിക്ക് ഒരു ആഴ്ചയെ ലീവ് കാണു അതു കഴിഞ്ഞാൽ അവൾ തിരികെ പോകും... പിന്നെ എനിക്ക് ഇവിടെ ബോറടി ആകുമല്ലോ???2 മാസം ഞാൻ എന്തു ചെയും 🤔ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോളാണ് മനസ്സിൽ ഒരു ഐഡിയ മിന്നി തെളിഞ്ഞത്....   An idea can chage u r life....    പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്ത് അച്ഛയെ വിളിച്ചു..     എന്താ അമ്മുട്ടി ഈ നേരത്തു ഫോൺ എടുത്തപാടെ ശരത് ചോദിച്ചു....   അതെ അച്ചേ ഞാനെ ഇവിടെ ഇരുന്നു ബോർ അടിക്കുവാ... അതുകൊണ്ടേ..... പകുതിക്ക് വെച്ചവൾ നിർത്തി...   ബാക്കി കൂടെ പറ എന്റെ അമ്മുട്ടി....   അതുകൊണ്ട് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പൊക്കോട്ടെ....   അതൊരു നല്ല കാര്യം അല്ലെ അതിനാണ