നീയില്ലാ നേരം🍂 ---5 രോഹൻ്റെ ഫോൺ കാൾ കട്ട് ആയതും അമർ പിന്നെയും ചിന്തയിൽ ആണ്ടു... മനസ്സിലേക്ക് കോളജ് കാലഘട്ടം മിഴിവോടെ തിളങ്ങി.....തങ്ങളുടെ സൗഹൃദവും......... കൂടെ അവൻ്റെ രോഹിടെയും നന്ദുവിൻ്റെയും പ്രണയവും.....!!! 🍂🍂🍂 ഡാ...പങ്കാളി...... താഴെ നിന്നും രോഹി വിളിച്ചു കൂകി..... വരുന്നെട..... എപ്പോഴാ ഇനി....നീ ഒരുത്തൻ കാരണം ആണ് pg എന്നും പറഞ്ഞ് പിന്നെയും കോളേജ് പോണെ....എന്നിട്ട് ഞാൻ എത്തിയിട്ടും നിൻ്റെ ഒരുക്കം കഴിഞ്ഞില്ലേ.... ഹി..ഹി...താ ഞാൻ എത്തി കുട്ട...നീ ഇങ്ങനെ കെടന്നു പെടക്കാതെ....നിൻ്റെ കളി കണ്ടാൽ തോന്നും അവിടെ ആരോ നിനക്ക് വേണ്ടി കാത്തിരിക്കുക ആണെന്ന്.....😏 പോടാ..പോടാ...നീ കളിയാക