Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 9

നിന്നിലേക്ക്💞 - 9

4.6
7.3 K
Drama Love Others Suspense
Summary

Part 9     "ഡീ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് "   പുറത്തേക്ക് ഇറങ്ങിയ ആരുവിന്റെ കയ്യിൽ പിടിച്ചു വെച്ചുകൊണ്ട് ആരവ് ചോദിച്ചു... അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു...   "എനിക്ക് മനസില്ല ഹും "   അവൾ മുഖം തിരിച്ചു...   "എന്നാലെ നിന്റെ വീട്ടിൽ വിളിച്ചു ഞാൻ പറയാൻ പോകുവാ..ആന്റിയോട് "   ആരവ് ഗൗരവത്തോടെ പറഞ്ഞു.   "താൻ പോയി പറ എനിക്കെ എന്റെ മാലിനിയമ്മ ഉണ്ട് പച്ച വെള്ളം ഇയാൾക്ക് തരേണ്ടെന്ന് പറയും ഞാൻ "   ആരു ഗമയോടെ പറഞ്ഞു...   "ഓഹോ അങ്ങനെയാണോ "   "ആഹാ അങ്ങനെ തന്നെ... എനിക്കും ചോദിക്കാനും പറയാന