part 5 ✍️Nethra Madhavan ഇന്ന് ഇനി വീണ്ടും ഓഫീസിലേക്കു ഒരു ഞായറാഴ്ച കണ്ണടച്ച് തുറക്കുന്ന പോലെ അങ്ങ് പോയി.... ഇന്ന് എല്ലാരും കൂടി അങ്ങ് ഫുഡ് ഉണ്ടാക്കി.. കൃത്യ സമയത്തു തന്നെ ഞങ്ങൾ ഓഫീസിലേക്കു ഇറങ്ങി.. നന്ദുനെ അവളുടെ കോച്ചിംഗ് സെൻട്രേലിലേക്കു ആക്കി..കാർ ശെരിയാകാൻ മെക്കാനികിനെ കോൺടാക്ട് ചെയ്തായിരുന്നു.. വൈകിട്ടെ കിട്ടു.. അതുകൊണ്ട് ഞങ്ങൾ എല്ലാരും ബസില്ലായിരുന്നു യാത്ര.. പഞ്ച് ചെയ്തു ഞാൻ എന്റെ കേബിനിലേക്കും ആദി അവളുടെ കേബിനിലേക്കും പോയി.. ഞാൻ വർക്ക് തുടങ്ങി അര മണിക്കൂർ കഴിഞ്ഞതും ഞങളുടെ ഹെഡ് എന്നെ അവരുടെ കാബിന