Aksharathalukal

Aksharathalukal

ആനയും സേവ് ദ ഡേറ്റും

ആനയും സേവ് ദ ഡേറ്റും

0
195
Love
Summary

\"നിങ്ങളീ വിഷ്വലിൽ കാണുന്നത് , രാമൻകുട്ടി എന്ന ആന ഒരു വിവാഹ പാർട്ടിയുടെ വാഹനം തടഞ്ഞു നിർത്തിയിരിക്കുന്നതാണ്. എന്താണ് ഇതിന്റെ കൃത്യമായ കാരണമെന്നറിയില്ല. എന്റെ തൊട്ടടുത്തു നിൽക്കുന്ന ഈ ചേട്ടനോട് ഒന്ന് ചോദിച്ചു നോക്കാം \"ചാനൽ റിപ്പോർട്ടർ തൊട്ടടുത്ത് നിൽക്കുന്ന ആളുടെ മുന്നിലേക്ക് മൈക്ക് നീട്ടി, ചോദിച്ചു: \"എന്താ ചേട്ടാ പ്രശ്നം?\"ആ ചേട്ടൻ പറഞ്ഞു:\" ഈ ആന ഇവിടെ അടുത്തുള്ള താ. ഈ നിക്ക്ണ കല്യാണ പാർട്ടി ചെക്കന്റെ ടീമാ. ഒരു അര കിലോമീറ്ററ് പോയാല് പെണ്ണിന്റെ വീടായി. പക്ഷെ, രാമൻ കുട്ടി എന്തിനാ ചെക്കന്റെ കാറിനെ ബ്ലോക്ക് ചെയ്തേന്ന് ഒരു പിടീം കിട്ട്ണ് ല്ല മാഷേ\"അയാളുടെ അട