Part 10 "ആഹ് കിരണേട്ടാ" ആരു കിരണിനെ കണ്ടതും ചിരിയോടെ വിളിച്ചു. "എന്താ ഇവിടെ... ആർക്കാ ഡ്രസ്സെടുക്കുന്നെ" കിരൺ ആരുവിന്റെ കയ്യിലെ ഷർട്ട് നോക്കി കൊണ്ട് ചോദിച്ചു. "എന്റെ ചേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത വീക്ക് അപ്പൊ ചെറിയൊരു ഗിഫ്റ്റ്...ചേട്ടൻ ഒറ്റകൊള്ളു " "അല്ല ഫ്രണ്ട്സ് ഉണ്ട്...എന്നിട്ട് എടുത്തോ" കിരൺ ചോദിച്ചു... "നോക്കികൊണ്ടിരിക്കുവാ" ആർദ്ര വീണ്ടും ഓരോ ഷർട്ട് നോക്കാൻ തുടങ്ങി...കിരൺ അവളുടെ അടുത്ത് തന്നെ നിന്നു... മിയയും തനുവും കനിയുമെല്ലാം ഗേൾസ് സെക്ഷനിൽ ആയിരുന്നു... "ഡാ അത് കിരൺ അല്ലെ... കൂടെ