ഇന്ദുവിനെ സ്പർശിച്ച ഇന്ത്യയെ ഇനി എന്തു വിളിക്കണം താരകളെനിങ്ങളും ഞങ്ങളും കൈയ്യാത്താദൂരത്ത് വേർപിരിയാത്തൊരുബന്ധുവായ്മാറിയോ ?"വയലാറിൻ" സ്വന്തംവരികളോർത്തു നാം മുന്നേ പറക്കണമിന്നു തന്നെ പച്ചയാംമനുഷ്യരായി തന്നെ ഒത്തു ചേർന്നുപറക്കണേ നമ്മൾ~ വയലാർ വരികൾ...."ഭൂമിയെയൊന്നു വലം വച്ചൊരുനാൾപൂന്തിങ്കൾക്കല പാടീ"പറഞ്ഞയക്കുക ദേവി- മനുഷ്യനെ-യൊരിക്കലിവിടെക്കൂടി..."