Aksharathalukal

Aksharathalukal

സ്വാതന്ത്ര്യം വന്നോ?

സ്വാതന്ത്ര്യം വന്നോ?

4
518
Horror Inspirational Abstract
Summary

ഉള്ളിന്റെ ഉള്ളിലെശബ്ദം നിരന്തരംചോദിപ്പൂ നീയാണോ, നാട്ടിലെ പൗരൻ?നാണമാകുന്നില്ലേസർവസ്വാതന്ത്ര്യത്തിന്റെമായാമറയത്തു-മറഞ്ഞിരുന്നീടുവാൻ?നൂലുകൾ, പാശങ്ങൾലോഹത്തുടലുകൾവിരിയുന്ന ചുറ്റിന്റഉള്ളിൽ നിന്നറിയാതെ;സമരത്തിലുണവാർന്നസ്വപ്നസ്വാതന്ത്ര്യത്തിന്റെമധുവുണ്ടു വിലസുന്നശലഭമെന്നിങ്ങനെകൂകിപ്പറഞ്ഞാലുംചങ്ങലക്കെട്ടിൽ നീ!വർഗങ്ങൾ, ജാതികൾ, സംഘങ്ങൾനിയമങ്ങൾ, സംസ്കാരഭേദങ്ങൾകാലിൽക്കുരുക്കിയകാണാച്ചരടിന്റെതുമ്പത്തു പിടയുന്നകടലാസ്സു പട്ടം നീ!രാഷ്ട്രം വരുത്തിയപലനൂറു ചുറ്റുള്ളകടമെന്ന കെട്ടിന്റെഉള്ളിൽക്കുടുങ്ങിയനിസ്സഹായ കീടം നീ!നിന്നെ ഭരിക്കുവാൻനിന