Aksharathalukal

Aksharathalukal

നിലാവിലെ നിശാഗന്ധി

നിലാവിലെ നിശാഗന്ധി

5
653
Others
Summary

    താനേ തിരിഞ്ഞും മറിഞ്ഞും കാറ്റിൻ ഇല തണ്ട് എൻ ഹൃദയം ഉലച്ചു.... എന്നോർമ്മകളിൽ  പുതുപുഷ്പ്പത്തിൻ ഈറ്റുനോവിന് നിൻ ഉടലാകെ നീറു മ്പോൾ ചന്ദ്ര നിലാവത്തെ വെള്ളി  വെട്ടത്തിലെ നിശബ്ദ രാത്രിയിൽ നറുമണം പരത്തി നി വിടർന്നു  നിന്നിലെ വിരിമാറ്  വിടർത്തി നീ നിന്നു നിന്നിലെ വശ്യമാം ഗന്ധം പരത്തു ബോൾ  നിൻ്റെ ചേൻചുണ്ടരികിലെ പരതുന്ന കരിവണ്ടിന് കൊതി നുകരുവാൻ ഊറി നിന്നിലെ സ്നേഹ ഗ്രന്ഥി..... പാതിരാ നേരത്ത് എൻ മിഴികളുറങ്ങാ തെ  വിരലുകൾ  മെല്ലെ തലോടി നിൻ്റെ സ്നിഗ്ധമാം പൂമേനി  എന്നിലെ പ്രേമം പരാഗണമായി.... ഇളകി തുളുമ്പിയ മനതാരിൽ നിലാവും ചന്ദ്ര ബിംബമായി ചന്