Aksharathalukal

Aksharathalukal

ആ മഴയ്ക്ക്ശേഷം❣️ - 3

ആ മഴയ്ക്ക്ശേഷം❣️ - 3

4.5
1.6 K
Drama Love
Summary

ആ മഴയ്ക്ക്ശേഷം❣️ (The story begins after the rain) Part 3 ✍️𝄟⃝💜Ammuch𝄟⃝💜 അക്ഷയ് നിന്റെ അവസാന ഓർമയായ ഈ പിക് ഞാൻ ഡിലീറ്റ് ചെയുകയാണ്  നീ എന്നോട് ക്ഷമിക്ക് ഡാ ഇനി ഒരു ജന്മം ഉണ്ടേൽ നിന്റെത് ആകണം എനിക്ക് good ബൈ for ever അവളുടെ മിഴിയിൽ നിന്നും ഒരുതുള്ളി കണ്ണ് നീർ താഴെ പതിച്ചു അപ്പോൾ തരുൺ മുറിയിലേക് വന്നു അവൻ കാണാതെ അവൾ മിഴി തുടച്ചു പക്ഷെ അവൻ അത് കണ്ടിരുന്നു പക്ഷെ ഒന്നും അവളോട് ചോദിച്ചില്ല അവനു അറിയാമായിരുന്നു പ്രണയം നഷ്ടമായതിന്റെ വേദന തരുൺ: താൻ കിടക്കുന്നില്ലേ    അഹല്യ: അഹ് കിടക്കണം തരുൺ: പിന്നെ നാളെ അരുണിന്റെ ഫ്രണ്ട്സിന് അവൻ ഒരു ചിന്ന പാർട്ടി വെച്ചിട്ടുണ്ട് നമ്മുടെ weding പാർട്ടി ആണ്ക