Aksharathalukal

Aksharathalukal

ദൈവം

ദൈവം

4.3
399
Inspirational Love Others
Summary

മനുഷ്യനിൽ സ്നേഹം ഉണ്ട്. എന്നാൽ, ദൈവം സ്നേഹം തന്നെയാണ്.   മനുഷ്യനിൽ നന്മകൾ ഉണ്ട്. എന്നാൽ, ദൈവം  നന്മയാണ് .   മനുഷ്യന് പലതും സാധ്യമല്ല. ദൈവത്തിന് എല്ലാം സാധ്യമാണ്.   മനുഷ്യൻ കുറവുകൾ ഉള്ളവരാണ്. എന്നാൽ, ദൈവത്തിൽ കുറവുകളില്ല.   മനുഷ്യൻ ഭൂമിയിലാണ്. എന്നാൽ, ദൈവം ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിച്ച്, അവയെല്ലാം  നീയന്ത്രിക്കുന്ന ശക്തിയാണ്.   മനുഷ്യൻ ഒരു "ചിപ്പി "പോലെയാണ്. ദൈവം "മഹാസമുദ്രം " പോലെയും.   സമുദ്രത്തേ സംബന്ധിച്ചിടത്തോളം ചിപ്പിയിൽ ജലം നിറയ്ക്കുക എന്നത് നിസ്സാരമായ ഒരു പ്രവർത്തിയാണ്. അതുപോലെയുള്ളൂ,ദൈവത്തിന് നമ്മേ, സകല