Aksharathalukal

Aksharathalukal

QUEEN OF ROWDY - 39

QUEEN OF ROWDY - 39

4.9
1.1 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 39 (ഫൈസി) "അത് മാത്രമല്ലല്ലോ മോനൂസേ,,,,The Great Jinan Thanveerന്റെ Bro കൂടെ അല്ലെ"Zain. "ആണ് ലേ...😁"ജിനു. "ഹാ.. അങ്ങനൊരു റിലേഷൻ നമ്മൾ തമ്മിൽ ഉണ്ടെന്നാണ് എന്റെ ഒരു നിഗമനം 😌"Razi. "ഇങ്ങനത്തെ നിഗമനങ്ങളൊക്കെ പാടുണ്ടോ Bro"ജിനു. "Zaara ക്കും അക്കൂനും ബോധം വന്നിട്ടുണ്ട്.ഇപ്പൊ തന്നെ റൂമിലേക്ക് മാറ്റാം.എന്നിട്ട് കാണേണ്ടവർക്ക് കാണാം"ദിനു. ജിനൂനോട് എന്തോ ഒന്ന് പറയാൻ നിന്ന Razi ദിനു പറഞ്ഞത് കേട്ട് അവനെ ഒന്ന് നോക്കിയ ശേഷം ചെയറിൽ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പൊ തന്നെ അവരെ റൂമിലേക്ക് മാറ്റി.രണ്ട്പേരും ഒരു മുറിയിൽ തന്നെ ആണ് ഉള്ളത്.എല്ലാരും അവരെ കാണാൻ വേണ്ടി മുറിയ