\"ഇപ്പോൾ ഞാൻ വിളിച്ചത് നിന്നോടൊരു കാര്യം ചോദിക്കാനും അതിലൂടെ ഒരു സഹായം അഭ്യർത്ഥിക്കാനുമാണ്... \"\"എന്താടോ എന്നോട് ഇതുപോലൊരു മുഖവുര നീ കാര്യം പടയെടോ... \"\"അത് എന്റെ മകളെ നിനക്കോർമ്മയില്ലേ... കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ് നീ... അവൾക്കിപ്പോൾ ഒരു ജോലി കിട്ടി... ഒരുപാട് ആഗ്രഹിച്ചതാണവൾ ഒരു ജോലിക്ക് വേണ്ടി... ഇപ്പോൾ നല്ലൊരു ജോലി കിട്ടിയിട്ടുമുണ്ട്... പക്ഷേ അത് നിന്റെ നാട്ടിലെവിടേയോ ആണ്...\"\"നിന്റെ മകൾക്ക് ജോലിയോ... അതെന്തിനാണ്... നിന്റെ സ്ഥാപനത്തിൽ തന്നെ എത്ര നല്ല പോസ്റ്റുണ്ട്... അതിലേതിലെങ്കിലും ഒന്നിൽ ഒരു ജോലി കൊടുക്ക്... \"\"അതിനവൾക്ക് താല്പര്യമില്ല... ഇത് അത്യാവശ്യം നല്ല