❤️PART22❤️ ✍️FIDUZzz .................................................................. തളർച്ചയോടെ അർഷു ആ ആശുപത്രി കസേരയിൽ ഇരുന്നു.. അവന്റെ മനസ്സിലും ചിന്തകളിലും അപ്പോൾ അവൾ മാത്രമായിരുന്നു മുഴുവനും.. അവന്റെ മാത്രം ഫമി💕 അവളോട് തല്ല് കൂടുന്നതും വഴിയിൽ കണ്ട പെണ്ണ്ങ്ങളെ മുഴുവൻ വായിനോക്കി മാർക്കിട്ട് പെണ്ണിന്റെ കുഷുമ്പ് കൂട്ടണതുമെല്ലാം അവന്റെ മനസ്സിലായി തെളിഞ്ഞ് വന്നതോടൊപ്പം ആ കണ്ണുകൾ നിറഞ്ഞു.. അതോടൊപ്പം തന്നെ അവളെന്ന ജിന്നിൻ മാത്രമായി ഒരു ചിരി അവന്റെ ചൊടികളിൽ ഉണ്ടായിരുന്നു.. .................................................................. "സീനത്തിൻ ഉദരത്തിൽ നിന്നും ഐഷുവിൻനേക്കാൾ 2 മിനിറ്റ് മുമ്പ് പുറത്തേക്ക് വന്ന അവൻ ഉസ്മാനാ