"സോറി ജിത്തു ഇനിയും എനിക്ക് ഇതു മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കില്ല, നമുക്ക് പിരിയാം.." "ഗീതിക നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ.. എന്താ ഇതൊക്കെ കുട്ടികളി ആയി തോന്നുനുണ്ടോ ".. "എനിക്ക് ഇതൊന്നും കുട്ടിക്കളി അല്ലാത്തത് കൊണ്ടാണ് എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞത്.. ഇനിയും നിന്റെ നിയന്ത്രരേഖകൾക്കുളിൽ വീർപ്മുട്ടി ജീവിക്കാൻ എനിക്കാവില്ല ".. "മോളെ ഗീതു, നീ എന്തൊക്കെയാണി പറയുന്നത്, നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ അങ്ങനെ ഒക്കെ, എല്ലാം നിൻറെ നന്മക്ക് വേണ്ടിയല്ലേ ".. "എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും തകർത്തെറിഞ്ഞു എന്റെ വ്യക്തിത്വത്ത