Aksharathalukal

Aksharathalukal

*നിനക്കായ്‌!!..*🖤 - 1

*നിനക്കായ്‌!!..*🖤 - 1

4.5
16.5 K
Classics Drama Love Others
Summary

*നിനക്കായ്‌..!*🖤 "'ആഹ്.. ദേ വേണ്ടട്ടോ കണ്ണേട്ടാ..!* ഹഹ..!* '"                         കുസൃതിയാൽ തന്നിലേക്കടുക്കുന്നവനെ തള്ളിമാറ്റി പൊട്ടി ചിരിച്ചു കൊണ്ടവൾ മുറിക്ക് പുറത്തേക്കൊടി...!* എന്നാൽ കതകു കടക്കുന്നതിനു മുന്പേ അവളുടെ അരയിലൂടെ കൈയിട്ടവൻ അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തിരുന്നു..!*🖤 "' ആഹ്.!* വിടടോ..!* '"           അവളുടെ മുഖത്തിന് നേരെ താഴ്ന്നു വരുന്ന അവന്റെ മുഖം കാൺകേ അവളിൽ വിറയൽ പടർന്നു..!* എന്നാലും അതിനെ മറച്ചു പിടിച്ചവൾ അവന്റെ കൈകളിൽ അടിച്ചു കൊണ്ട് വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.!*🖤 "' ആഹ്..!* വിടടി പുല്ലേ..!* '"