Aksharathalukal

Aksharathalukal

ഹൃദയ തീരം തേടി

ഹൃദയ തീരം തേടി

4.8
634
Love
Summary

-ഹൃദയതീരം   മനംകൊതിക്കുന്നിടങ്ങളിലേക്ക് മനസ്സുപായുന്ന വഴികളിലൂടെ മനോരഥത്തിൽ നിന്നോടൊപ്പം ഒരുയാത്ര പോകണം!   സൂര്യവീചികൾ  തേരോട്ടം നടത്തുന്ന  പൊൻപുലരിയിൽ  മണ്ണിന്റെ ഗന്ധമറിഞ്ഞുകൊണ്ട്  മഞ്ഞിൽ കുളിച്ചുനിൽക്കുന്ന  പുൽമേടുകളിലൂടെ...   നീലക്കുറിഞ്ഞികൾ വസന്തമൊരുക്കി കാത്തിരിക്കുന്ന  മലമടക്കുകളിലൂടെ, മഞ്ഞണിഞ്ഞ താഴ്വാരങ്ങളിലൂടെ,  ആകാശം കടലിനെ ചുംബിച്ചുണർത്തുന്ന തീരങ്ങളിലൂടെ..   നീലനിലാവ് പെയ്തിറങ്ങുന്ന രാവുകളിൽ ഇലഞ്ഞിപ്പൂമണമൊഴുകുന്ന വഴിയിടങ്ങളിലൂടെ, മിന്നാമിന്നിക്കൂട്ടങ്ങളോട് കിന്നാരമോതിക്കൊണ്ട്, മിന