Aksharathalukal

Aksharathalukal

നിശാഗന്ധി

നിശാഗന്ധി

5
632
Love
Summary

രാവിൻമാറിൽ  പൂത്തുലഞ്ഞൊരു നിശാഗന്ധീ,  നിന്നിടതൂർന്ന  മുടിയിഴകൾപൊഴിക്കും  മാദകഗന്ധമെൻ  സിരകളെയുണർത്തുന്നു   നിലാവുപൊഴിച്ചു  വിടർന്നുവരും നിൻ പ്രണയപ്രഭാവത്തിൽ ഞാൻ എന്നെമറന്നിടുന്നു. കവിത വിരിയും  നിൻ കണ്ണുകൾ അഗാധമാം  പ്രണയച്ചുഴിയിലേക്കെന്നെ ആനയിക്കുന്നു!