അന്ന് നീ നീട്ടിയ പൂവ് വലിച്ചെറിഞ്ഞപ്പോൾ ഞാൻഅറിഞ്ഞിരുന്നില്ല അതിന് നിൻ്റെ ജീവൻ്റെ വിലയുണ്ടായിരുന്നെന്ന്.......ആ പൂവിന് പകരമാവില്ലെന്നറിഞ്ഞിട്ടും ഇന്ന് ഒരായിരം പൂക്കളാൽ ഞാൻ നിത്യം നിൻ്റെ ചാരെയണയാറുണ്ട് നീ അറിയാറില്ലെന്നു മാത്രം...!! 💔Written by Vyga Byju 🦋