Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 12

നിന്നിലേക്ക്💞 - 12

4.7
6.5 K
Drama Love Others Suspense
Summary

  Part 12     കുറച്ചു സമയം രണ്ടുപേരും അവരുടെ ലോകത്ത് നിന്നു... തനുവിന്റെ പരിഭവവുമൊക്കെ കേട്ട് ഒരു ചിരിയോടെ ആദി അവളെ തലോടി കൊണ്ടിരുന്നു...   "താഴെ അന്വേഷിക്കില്ലേ"   തനു അവനെ നോക്കി ചോദിച്ചു...   "കുറച്ചു നേരം കൂടെ പെണ്ണെ "   അവളുടെ തലയിൽ താടി കുത്തികൊണ്ട് അവൻ പറഞ്ഞു...   "അയ്യടാ... ഇത്രയും കാലം എവിടെയായിരുന്നു മാറി നിൽക്കങ്ങോട്ട് "   അവനെ പതിയെ പുറകിലേക്ക് തള്ളികൊണ്ട്  തനു താഴേക്ക് ഓടി... ഒരു ചിരിയോടെ ആദിയും...     താഴെ എത്തിയതും ആദി ആരവിന്റെ അടുത്തേക്ക് പോയി... തനു ആരുവിന്റെ അടുത്തേക്കും...   തനുവിന്റെ ചുവന്നു തുടുത്ത മുഖം