Aksharathalukal

Aksharathalukal

*നിനക്കായ്‌..!!*🖤 - 2

*നിനക്കായ്‌..!!*🖤 - 2

4.7
16.8 K
Classics Drama Love Others
Summary

"' പാറു..!!* '"          ഫോണിന്റെ മറുപ്പുറത്തു നിന്നും കേട്ട അഭിയുടെ ശബ്ധത്തിൽ അവളുടെ ഹൃദയമിടിപ്പുയർന്നു..!!* "' ഹ്മ്മ്..!! '"          നേർമയായ് അവളൊന്ന് മൂളുക മാത്രം ചെയ്തു..!!* "' നിക്കൊന്ന് കാ..കാണണം.!! '"               ഖന്ധം ഒന്നിടറിയോ..!!നെഞ്ചിലൊരു ഭാരം പോലെ..!!* തന്റെ പ്രാണനായവൾ..!! മറക്കുവാൻ കഴിയില്ല തനിക്ക്..!!* "' ഹ്മ്മ്..!! '"                         മറുപടിയായ് ഒരു മൂളുക മാത്രം ചെയ്തവൾ call ഏൻഡ് ചെയ്തു കണ്ണുകളടച്ചു   ചാരിയിരുന്നു..!!* °°°°            ഇരുട്ട് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ അവൾ കണ്ടിരുന്