Aksharathalukal

Aksharathalukal

thanks ❤❣️

thanks ❤❣️

5
226
Classics Others
Summary

നിക്ക് ഇപ്പൊ തോന്നിയ ഒരു കാര്യം ആണ്... തന്റെ മകളുടെ /മകന്റെ ജന്മദിനത്തിൽ നമ്മൾ അവരെ വിഷ് ചെയ്യും... ശരി അല്ലെ.... അതോടൊപ്പം നമ്മൾ നമ്മുടെ പങ്കാളിയോട് നമ്മൾ നന്ദി പറയണ്ടേ 🤔🤔.... ഭാര്യ :   നിങ്ങളുടെ ചോരയിൽ ഒരു കുഞ്ഞിനെ എനിക്കുള്ളിൽ ജനിക്കാൻ ഭാഗ്യം തന്നതിൽ ദൈവത്തോടും എന്റെ ഭർത്താവ് ആയ നിങ്ങളോടും നന്ദി പറയുന്നു.... ഭർത്താവ് : എന്റെ ചോരയിൽ ഒരു കുഞ്ഞിനെ നിന്റെ ഉദരത്തിൽ ചുമന്ന് ജീവൻ വെടിയും വേദനയാൽ പ്രസവിച്ച് പാലുട്ടി വളർത്തി.... അതിന് നിന്നോടും നന്ദി പറയുന്നു ... എനിക്ക് തോന്നിയ ഒരു കാര്യം ആണ് ഇത് ശരിയോ തെറ്റോ എന്നറിയില്ല... #₹₹%%%% കുഞ്ഞോൾ മുത്തു