Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 14

നിന്നിലേക്ക്💞 - 14

4.7
6.6 K
Drama Love Others Suspense
Summary

Part 14   "എന്റെ പൊന്നാരു പിടി വിട് മോളെ "   ആദിയുടെ കഴുത്തിൽ പിടി മുറുക്കിയ ആരുവിനെ നോക്കി ദയനീയമായി ആദി പറഞ്ഞു...ആരു ഒന്ന് കൂടെ പിടി മുറുക്കി കൊണ്ട് അവനെ ദേഷ്യത്തോടെ നോക്കി... ആദി ശ്വാസം കിട്ടാതെ കണ്ണ് നിലയിൽ ആക്കിയതും അവൾ പതിയെ അവനിലെ പിടി അയച്ചു... ആദി കഴുത്തിൽ പിടിച്ചു കൊണ്ട് ചുമച്ചു...   "പറ... എന്തെ എന്നോട് പറയാഞ്ഞേ "   അവൾ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു...   "അത് മോളെ ഞാൻ"   അവൻ അവളെ നോക്കി...   "മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കിൽ കൊല്ലും ഞാൻ"   അവനിലേക്ക് ഒന്ന് കൂടെ ചാഞ്ഞു കൊണ്ടവൾ പറഞ്ഞു...   "ഞാൻ പറയാം.... ആദ്യം നീ എന്റെ ദേഹത്ത്