Aksharathalukal

Aksharathalukal

ദാമ്പത്യം❤❤

ദാമ്പത്യം❤❤

4.4
1.5 K
Love Others
Summary

ദാമ്പത്യം   "ചെറിയ കാര്യങ്ങൾക്ക് പോലും നീ ഇങ്ങനെ വഴക്ക് ഉണ്ടാക്കിയാൽ എങ്ങനെയാ ശരിയാവും .. ഇനി  കല്യാണമൊക്കെ  കഴിഞ്ഞാൽ എന്താവും??  എപ്പോഴും ഞാൻ ഇങ്ങനെ  ആയിരിക്കില്ല... "   പ്രണയിച്ചു നടക്കുന്ന കാലം മുതൽ ഞാൻ അവളോട് പറയുന്ന കാര്യമാ... പക്ഷെ അവൾക്കൊരു മാറ്റവും ഞാൻ കണ്ടില്ല...  നിസാര കാര്യങ്ങൾക്ക് പോലും തെറ്റി പിണങ്ങലും ശേഷം സ്നേഹം കൊണ്ട് മൂടലുമാ പണി...    ആദ്യമൊക്കെ കരുതി കല്യാണമൊക്കെ കഴിഞ്ഞാൽ അവളിൽ മാറ്റം ഉണ്ടാവുമെന്ന്... ഇതിപ്പോ കല്യാണം കഴിഞ്ഞു വർഷം മൂന്നായി പോരാത്തതിന് ഒരു കുട്ടിയുമായി. എന്നാലും   അവളിൽ ഒരു മാറ്റവുമില്ല....  ഇടക്കിട

About