ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചു വളർന്ന കുറച്ച പേർ .പലവിധ ജീവിതാവസ്‌തകൾ കാരണം ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നേടാനായി കൊച്ചിയിലേക്കു വന്നവർ .ചോട്ടുവും ,ജെറിയും ,ശ്യാമും , ആസിഫും ,അഭിയും ,അജിത്തും അടങ്ങുന്ന ആറംഗ സംഗം .എല്ലാവരും പലപല ജോലികൾ ചെയ്യുന്നവരാണ് . ചോട്ടുവും ജെറിയും JSE ട്രാൻസ്പോർട്ടിലും ശ്യാമും ,അഭിയും ,അഭിജിത്തും ,ആസിഫും ഇൻഫോപാർക്കിലും .പക്ഷെ എല്ലാവരും താമസിക്കുന്നത് ഒരുമിച്ചാണ് .അവരിവിടെ വന്നിട്ട് ഇപ്പൊ 5 വർഷമായി .അങ്ങനെ സൂര്യൻ തന്റെ ദിനചര്യകൾ അവസാനിപ്പിച്ചു മടങ്ങുന്ന ഒരു സായം സന്ധ്യയിൽ എല്ലാവരും കൂടി ബാൽക്കണിയിൽ ഇരുന്നു മദ്യപിക്