Aksharathalukal

Aksharathalukal

കയ്യെത്താദൂരം....... 🥀part -1

കയ്യെത്താദൂരം....... 🥀part -1

4.5
1.2 K
Love Tragedy
Summary

കയ്യെത്താദൂരം...... 🥀 Part-1                "ഡാ ദാ നോക്കിയേ നിന്റെ റിച്ചുവും കൂട്ടുകാരിയും വരുന്നെടാ....."അഫ്സൽ മുന്നോട്ട് ചൂണ്ടി കാട്ടികൊണ്ട് പറഞ്ഞൂ......    Fazil അവൻ ചൂണ്ടി കാട്ടിയ സ്ഥലത്തേക്ക് നോക്കി......      അവളെ കണ്ടതും അവന്റെ മിഴികൾ നിറഞ്ഞൊഴുകി....                    *ഉണ്ടക്കണ്ണുകളിൽ നീട്ടിവരച്ച സുറുമയും.... മുല്ലപ്പൂ മൊട്ടുപോലത്തെ അവളുടെ പല്ലുകളും.... അവൾ ധരിച്ചിരിക്കുന്ന കറുത്ത പർദ്ദയും കറുത്ത തട്ടവും അവളുടെ മൊഞ്ചിനെ ഒന്നും കൂടെ കൂട്ടി.....*             അവൾ അവടെ കണ്ട ഒരു കുട്ടിയെ കൊഞ്ചിക്കുകയാണ്..... അവൾ ചിരിക്ക