കാർ നിർത്തിയ ശബ്‍ദം കേട്ട് അവളൊന്ന് മുന്നോട്ട് നോക്കി...അവിടുത്തെ കാഴ്ച്ച കണ്ട് മാളു ഞെട്ടി....അരികിൽ നിൽക്കുന്ന ജോണിനെ മാത്രം നോക്കി നിന്നു....തുടർന്ന് വായിക്കുക..." നമ്മളെന്താ ഇവിടെ ""ഇനിയും നിന്നെ അകറ്റി നിർത്താൻ കഴിയില്ല... ഈശ്വരനെ സാക്ഷി നിർത്തി നിന്നെ സ്വന്തമാക്കുക ആണ്..." പറയുന്നതിനൊപ്പം തന്നെ ജോൺ അവളെ താലി കെട്ടി സ്വന്തമാക്കി...ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ സീമാന്ത രേഖയിൽ ചാർത്തി കൊടുത്തു...അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ജോണിന് വിഷമം ആയിയെങ്കിലും തനിക്ക് ഇനിയും അവളെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല എന്ന തീരുമാനത്തിലെത്തി ചേർന്നതുകൊണ്ടാണ് അവളെ താ