Aksharathalukal

Aksharathalukal

ഹൃദയത്തിൽ നിന്നും💕

ഹൃദയത്തിൽ നിന്നും💕

4
1.8 K
Love Fantasy Comedy
Summary

\"അമ്മേ......\"  വീട്ടിലേക്ക് കാലെടുത്ത് കുത്തിയപ്പോത്തന്നെ ഒരു അലർച്ചയായിരുന്നു കേട്ടത്. ആദ്യം ഒന്ന് പേടിച്ചെങ്കിലും ആ പരട്ട ശബ്ദം കേട്ടപ്പോത്തന്നെ മനസ്സിലായി അത് അമ്മുവാണെന്ന്. അധികം വൈകാതെ തന്നെ ബാഗൊക്കെ അവിടെത്തന്നെ ഇട്ടിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ഓടി.  ഓടി അടുക്കളയിൽ എത്തിയപ്പോ അവിടത്തെ കാഴ്ച്ച കണ്ട് ഞാൻ തലയിൽ കൈ വെച്ച് പോയി.  \"എന്തോന്നാടി ഈ കാണിച്ച് വെച്ചേക്കുന്നേ.....??\" 😤  പെണ്ണുണ്ട് ഊരയും കുത്തി നിലത്ത് വീണ് കിടക്കുന്നു. ദേഹത്തൊക്കെ എന്തോ വെള്ളപ്പൊടിയുമുണ്ട്. മുകളിലേക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. അരിപ്പൊടിയുടെ പാത