Aksharathalukal

Aksharathalukal

*ഞണ്ടുകളുടെ കാലം ( പാർട്ട് 2 )*

*ഞണ്ടുകളുടെ കാലം ( പാർട്ട് 2 )*

4.8
244
Love Suspense Inspirational
Summary

അമ്മുക്കുട്ടി കാളിങ് ..........\" ഹലോ മോളെ അമ്മു ..... \" അവൾ ഉത്സാഹത്തോടെ ഫോൺ എടുത്തു സംസാരിച്ച് തുടങ്ങി .\" അമ്മേ ! തലവേദന എങ്ങനെ ഉണ്ട് അമ്മേ ? ഭക്ഷണം ഒക്കെ കഴിച്ചോ എൻ്റെ അമ്മക്കുട്ടി ? . \" \" തലവേദന കുറവുണ്ട് മോളെ .ഇപ്പോ എണീറ്റത്തെ ഉള്ളു  . മോൾക്കു ഇന്ന് ക്ലാസ് ഇല്ല അല്ലേ ?\" \"ഇല്ല അമ്മേ ഇന്ന് ക്ലാസ് ഇല്ല സ്റ്റഡി ലീവ് ആണ് . പരീക്ഷ വരുവല്ലേ ! എങ്കിൽ \'അമ്മ പോയി ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ച് നല്ല കുട്ടിയായി മരുന്ന് ഒക്കെ കഴിക്കു . ഞാൻ പിന്നെ വിളിക്കാം \".അമ്മുക്കുട്ടി കാൾ വെച്ചതിനു ശേഷം കുറച്ച് നേരം കൂടി താര ജനാലക്കരുകിൽ പുറത്തു ആർത്തു പെയ്യുന്ന മഴ നോക്കി നിന്നു. ജൂൺ മാസത്തി

About