Aksharathalukal

Aksharathalukal

നിന്നിലേക്ക്

നിന്നിലേക്ക്

4
525
Love Others
Summary

മേഘത്തേരിലേറി മഴയായ് പതിക്കണം. നീയാം പൂന്തോട്ടത്തിൽ ശലഭമായ് പറക്കണം. നീയാകുന്ന പുഷ്പത്തെ കാറ്റായ് വന്നു തലോടണം. പൊഴിഞ്ഞ ഇലകൾ മണ്ണിലേക്ക്‌ അലിഞ്ഞുചേരുന്നത് പോലെ, അവസാനം എനിക്ക് നിന്നിലേക്ക് അലിഞ്ഞു ചേരണം. ✍️Mubi...