Aksharathalukal

Aksharathalukal

സ്നേഹതൂവൽ part 2

സ്നേഹതൂവൽ part 2

4.7
4.7 K
Action Fantasy Love Others
Summary

*സ്നേഹ തൂവൽ💞*   Part 2   By_jifni_ അത് കണ്ടതും മ്മളെ തള്ള വിരൽ മുതൽ ദേഷ്യം അരിച്ചു കേറി 😡.ദേഷ്യവും കലിപ്പും മ്മളെ കൂടപ്പിറപ്പാണ്. മടിയിൽ കിടക്കുന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു ഞാൻ എണീറ്റു.  ക്ലോക്കിൽ നോക്കിയപ്പോ നേരം 6:30 ആയിട്ടോള്ളു..... ഞാൻ അമ്മുനെ നോക്കിയപ്പോ തെണ്ടി ഇരുന്ന് കിണക്കുന്നു. "ഡി കുതിരേ നിന്നെ ഞാൻ...."(ഞാൻ ) "ഞാൻ പാവാണോയ്....."എന്നും പറഞ്ഞു റൂമിന്റെ ഡോർ തുറന്ന് ഒറ്റ ഓട്ടമായിരുന്നു അമ്മു. അവൾ പോയതും ഞാൻ ഒന്നുടെ ഉറങ്ങാൻ കിടന്നു. But ഉറങ്ങാൻ മുബി സമ്മതിച്ചില്ല. "ഡീ എണീക്ക്..... നേരം കുറേ ആയിക്കണ്." മ്മക്ക് അത് കേട്ടതും പൊരിഞ്ഞ ചിരിയാ വന്നത്. ആ പൊട്ടത്ത

About