Aksharathalukal

Aksharathalukal

മഴ

മഴ

4
483
Drama Love Others
Summary

മഴയെ നിന്നെ നോക്കി ഇരിപ്പു ഞാൻ എന്റെ ഉള്ളിലെ വേദനകൾ നിന്നിൽ അലിയിക്കാൻ എന്റെ നീറുന്ന ഹൃദയം തണുക്കാൻ എൻ ഹൃദയം കണ്ട മഴയെ, നീ എവിടെ? ഈ നീറുന്ന ഹൃദയം തണുപ്പിക്കാൻ നീ വരാത്തതെന്തേ? ആരോരുമില്ലാത്ത എന്നെ ചേർത്തുപിടിച്ച നീയും ഇപ്പൊ എന്നെ വിട്ടു അകലുകയാണോ? അകലെ അകലെ മായുകയാണോ? തനിയെ ആവുന്നു ഞാൻ തനിച്ചാക്കുവാണോ എന്നെ നീയും? ഒരിക്കൽ നീ വരും എന്ന പ്രതീക്ഷയിൽ ഞാൻ നിന്നേം കാത്തിരിക്കും. JD❤❤