നാല് പേർ correct ആയി കണ്ടുപിടിച്ചു. ഒരാൾ പകുതിയും. 👏👏👏 🍭🍭🍭🍭🍬🍬🍬🍬🍬🍫🍫🍫🍫🥧🥧🥧🥧🧁🧁 നിന്റെ മാത്രം ഞാൻ - 1 ആദികേശവ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗേറ്റിന്റെ മുൻപിൽ ചിന്താമഗ്നയായി നിൽക്കുകയാണ് അലംകൃത എന്ന കൃതി.ചുറ്റുമോന്ന് കണ്ണോടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് രണ്ട് പെൺകുട്ടികൾ ഗേറ്റിന്റെ അവിടേക്ക് വരുന്നത് കണ്ടത്. തെല്ലാശ്വാസത്തോടെ കൃതി അവരുടെ അടുത്തേക്ക് പോയി. അവരെ നോക്കി ചിരിച്ചു. അവരും തിരിച്ച് നല്ലൊരു പുഞ്ചിരി നൽകി. ''അലംകൃത'' അവൾ കൈ കൊടുത്തു. അവരും കൈകൊടുത്തു, ഞാൻ ആദിത്യ ഇവൾ അരാന്റാ 😊 കൃതി : ആരാന്നാ🧐 ആദിത്യ : അരാന്റാ , ആരു എന്ന