പാർട്ട് 4 ഇനിയൊരു മടങ്ങി വരവ് സാധ്യമോ എന്നറിയാതെ മിഴി നിറയിച്ച ഓർമ്മകളിലൂടെ വീണ്ടും പോവുമ്പോൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു നിഹാ. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന ഭാവത്തിലായിരുന്നു ശ്രീധരൻ. നടന്നു ചെന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ കയറുമ്പോൾ ഇനിയെന്ത് എന്നത് അവളുടെ മനസ്സിനെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു. അത് പ്രകടിപ്പിക്കാതെ തന്നെ അവൾ അയാളോടൊപ്പം ഉള്ളിലേക്ക് കടന്നു. പിന്നീടുള്ള അവരുടെ സംഭാഷണം അവളുടെ കണ്ണ് നിറയിച്ചു. അവൾക്കുള്ളിലെ സന്തോഷം ആ മുഖത്തെ പുഞ്ചിരിയിൽ പ്രകടമാക്കിയിരുന്നു. എന്നാൽ അതൊന്നുംത